30 പോസിറ്റീവ് അഫർമേഷനുകൾ... എല്ലാ ദിവസവും പറയണം
1. എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഞാൻ ശക്തനും കഴിവുള്ളവനുമാണ്
2. എന്റെ ജീവിതത്തിൽ നിന്ന് എനിക്ക് വേണ്ടത് നേടാൻ ഞാൻ ധൈര്യത്തോടെ പരിശ്രമിക്കുന്നു.
3. എൻ്റെ സാമൂഹിക സാഹചര്യങ്ങളിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.
4. ഞാൻ എന്നെത്തന്നെ വിശ്വസിക്കുന്നു.
5. ഞാൻ എപ്പോഴും എന്റെ വിശ്വാസങ്ങൾക്കായി പോരാടുന്നു.
6. എല്ലാ വെല്ലുവിളികളെയും ഞാൻ ധൈര്യത്തോടെ സമീപിക്കുന്നു.
7. ഞാൻ ആരാണെന്നതിൽ എനിക്ക് നല്ല പങ്കുണ്ട്, ഞാൻ ആരായിത്തീരുന്നുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു.
8. എല്ലാ കാര്യങ്ങളും എൻ്റെ പ്രയോജനത്തിന് വേണ്ടി ഉപകാരപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു.
9. ഞാൻ ഒരു നല്ല തീരുമാനമെടുത്താൽ പിന്നെ ഒരിക്കലും അത് ഉപേക്ഷിക്കില്ല.
10. ഇന്നിനെ എനിക്ക് വേണ്ടി ഉപയോഗപ്പെടുത്താനായി എനിക്ക് അനന്തമായ കഴിവുകൾ നൽകപെട്ടിട്ടുണ്ട് ..
11. ആളുകളുടെ വാക്കുകളിൽ ഞാൻ വീഴില്ല. . ഞാൻ ആരാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.
12. എനിക്കായി ഞാൻ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
13. എനിക്ക് ആവശ്യമുള്ള കാര്യങ്ങളിൽ ഞാൻ ഇപ്പോഴും എപ്പോഴും സത്യസന്ധത പുലർത്തുന്നു
14. ഞാൻ ആരായിത്തീരുന്നുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു.
14a. നിലവിൽ, ഞാൻ ആകാൻ ആഗ്രഹിക്കുന്ന തലത്തിലല്ല ഇപ്പോൾ ഞാൻ എങ്കിലും അതിന് വേണ്ടി ഞാൻ കൂടുതൽ പ്രയത്നിക്കുമെന്നും അതെനിക്ക് ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. .
15. ഇതൊക്കെ വളരെ സിംപിളാണ്... . എനിക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയും.
16. എന്റെ ആത്മവിശ്വാസം അഭിനന്ദനങ്ങൾ കൊണ്ട് ഉണ്ടായതല്ല; മറിച്ച് എൻ്റെ കഴിവിലും പാണ്ഡിത്യത്തിലും അധിഷ്ഠിതമാണ്.
17. ഞാൻ എന്റെ ചിന്തകൾ മാറ്റുമ്പോൾ, എനിക്ക് ചുറ്റുമുള്ള ലോകവും അതോടൊന്നിച്ചു മാറുന്നു.
18. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയിലാണ് ഞാൻ.
19. എന്റെ എല്ലാ അഗാധമായ ആഗ്രഹങ്ങളും ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുകയാണ്.
20. എന്റെ മൂല്യത്തെ ഞാൻ വിലമതിക്കുന്നു. ഞാൻ കഴിവുള്ളവനാണ്. ഞാൻ എന്നെത്തന്നെ വില കുറച്ചു കാണുന്നില്ല .
21. ഞാൻ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളിലേക്ക് എന്നെ നയിക്കുന്ന ദൈവത്താൽ ഓരോ ഘട്ടത്തിലും ഞാൻ നയിക്കപ്പെടുന്നു.
22. എന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും നശിപ്പിക്കാൻ ഒരു വ്യക്തിക്ക് അവരുടെ വാക്കുകളോ പ്രവൃത്തികളോ ഉപയോഗിക്കാൻ ഞാൻ ഒരിക്കലും അധികാരം നൽകില്ല.
23. ആരെങ്കിലും എന്നെ ഇകഴ്ത്തുകയോ, എൻ്റെ ആത്മവിശ്വാസം കെടുത്തുവാൻ ശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ അവർക്ക് പിന്നെ എന്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല.
24. ഞാൻ ആരാണെന്ന് ഞാനാണ് നിർവചിക്കുന്നത്. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നത്. എന്റെ ജീവിതം എങ്ങനെ നിയന്ത്രിക്കാമെന്ന് എനിക്ക് നിയന്ത്രിക്കാൻ കഴിയും.
25. ഞാൻ ചെയ്യുന്നതിനെ മാത്രമേ എനിക്ക് നിയന്ത്രിക്കാൻ കഴിയൂ, അവർ ചിന്തിക്കുന്നതോ പറയുന്നതോ തോന്നുന്നതോ ആയ കാര്യങ്ങൾ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല.
26. എനിക്ക് എപ്പോഴും മാന്യമായിരിക്കാൻ കഴിയും. ടെൻഷൻ, ദേഷ്യം, ദുഃഖം തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കാൻ എനിക്ക് നന്നായി കഴിയും.
27. വെല്ലുവിളികൾ പരിഗണിക്കാതെ, ഞാൻ ഫേസ് ചെയ്യുന്നതെന്തും അഭിമുഖീകരിക്കാൻ എനിക്ക് കഴിവുണ്ട് .
28. എന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എൻ്റെ മാത്രം തീരുമാനങ്ങളാണ്. അതിൽ വേറെ ആരുടേയും കൈ കടത്തൽ ആവശ്യമില്ല .
29. എന്റെ ജീവിത യാത്ര എന്നത്, എന്നെക്കുറിച്ചുള്ള ഏറ്റവും മികച്ച പതിപ്പായി ഞാൻ സ്വയം മാറുന്നതിനെക്കുറിച്ചാണ്.
30. ഞാൻ വിലമതിക്കാനാവാത്ത ഉന്നതനായ വ്യക്തിയാണ്, എന്നെ തകർക്കാൻ ആർക്കും കഴിയില്ല

No comments:
Post a Comment